അലർജികൾ

​🍎 ഭക്ഷ്യ അലർജി: അറിയേണ്ടതെല്ലാം ​ഭക്ഷ്യ അലർജി (Food Allergy) എന്നത് ചില ഭക്ഷണ പദാർത്ഥങ്ങൾക്കെതിരെ ശരീരത്തിന്റെ പ്രതിരോധ സംവിധാനം (Immune System) അമിതമായി പ്രതികരിക്കുന്ന ഒരു അവസ്ഥയാണ്. ​🛡️ അലർജിയും പ്രതിരോധ സംവിധാനവും ​സാധാരണഗതിയിൽ, നമ്മുടെ ശരീരത്തെ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നത് പ്രതിരോധ സംവിധാനമാണ്. ഇത് ബാക്ടീരിയ, വൈറസ്, ഫംഗസ്, പരാദങ്ങൾ തുടങ്ങിയ ശരീരത്തിന് ദോഷകരമായ അന്യവസ്തുക്കളെ തിരിച്ചറിഞ്ഞ് അവയെ നശിപ്പിക്കാനുള്ള ആന്റിബോഡികൾ (Antibodies) നിർമ്മിക്കുന്നു. ​എന്നാൽ അലർജിയുടെ കാര്യത്തിൽ, ഈ പ്രതിരോധ സംവിധാനം ശരീരത്തിന് […]

അലർജികൾ Read More »

ഭക്ഷ്യവിഷബാധ -കാരണങ്ങൾ മുൻകരുതലുകൾ

  ഭക്ഷണമോ പാനീയമോ കഴിക്കുമ്പോൾ ജീവനുള്ള ബാക്ടീരിയകളോ അവയുടെ വിഷവസ്തുക്കളോ അല്ലെങ്കിൽ വൈറസുകളോ , അജൈവ രാസവസ്തുക്കളോ, സസ്യങ്ങളിൽ നിന്നും മൃഗങ്ങളിൽ നിന്നും പുറപ്പെടുന്ന വിഷവസ്തുക്കളോ അകത്ത് കടക്കുന്നത് മൂലം പെട്ടെന്നുണ്ടാകുന്ന ; പ്രധാനമായും ദഹനവ്യവസ്ഥയെ ബാധിക്കുന്ന രോഗമാണ് ഭക്ഷ്യവിഷബാധ. ഭക്ഷ്യവിഷബാധയുടെ മിക്ക സന്ദർഭങ്ങളിലും ഒരേ സ്ഥലത്തു വെച്ച് ഒരേ സമയത്ത് ഭക്ഷണം കഴിച്ച അനേകം ആളുകൾക്ക് സമാനലക്ഷണങ്ങളോടെ അസുഖ ബാധ ഉണ്ടായതായി കാണാം.  ഭക്ഷ്യവിഷബാധയെ ബാക്ടീരിയകൾ ഉണ്ടാക്കുന്നതും, ബാക്ടീരിയേതരമായതുമായി രണ്ടായി തരം തിരിക്കാം. വൈറസുകൾ,ഫംഗസുകൾ, ചിലയിനം

ഭക്ഷ്യവിഷബാധ -കാരണങ്ങൾ മുൻകരുതലുകൾ Read More »

സിഗററ്റും പുകയില ഉല്പനങ്ങളും സംബന്ധിച്ച നിയമവും ; ഹോട്ടൽ / റസ്റ്റോറൻ്റുകളും

2003 ലെ കോട്പ നിയമത്തിലെ നാലാം വകുപ്പ് പ്രകാരം പൊതുസ്ഥലങ്ങളിലെ പുകവലി നിരോധിച്ചിരിക്കയാണ്. പൊതുസ്ഥലങ്ങളുടെ നിർവ്വചനത്തിൽ ഉൾപ്പെടുത്തിയ സ്ഥാപനങ്ങളുടെ കൂട്ടത്തിൽ ഹോട്ടലുകളും, റസ്റ്റോറൻ്റുകളും പ്രത്യേകമായി പരാമർശിച്ചിരിക്കുന്നു. ഇവിടെ പുകവലി നിരോധം സംബന്ധിച്ച ബോർഡ് പ്രദർശിപ്പിക്കേണ്ടതാണ്..ഇന്ത്യയിലെ പൊതുസ്ഥലങ്ങളിലെ പുകവലി നിരോധന ചട്ടങ്ങൾ, 2008 ലെ ഷെഡ്യൂൾ II പ്രകാരം താഴെ പറയുന്ന നിബന്ധനകൾ പാലിക്കുന്ന സ്ഥിരമായ ബോർഡ് സ്ഥാപനത്തിൻ്റെ മുൻഭാഗത്ത് പ്രദർശിപ്പിക്കേണ്ടതാണ്. സ്ഥാപനത്തിലേക്കുള്ള എല്ലാ കവാടങ്ങളിലും, ഒന്നിലധികം നിലകളുണ്ടെങ്കിൽ എല്ലാ നിലകളിലും, കോണിപ്പടികളിലും, ലിഫ്റ്റ് ഉണ്ടെങ്കിൽ അതിൻ്റെ പ്രവേശന

സിഗററ്റും പുകയില ഉല്പനങ്ങളും സംബന്ധിച്ച നിയമവും ; ഹോട്ടൽ / റസ്റ്റോറൻ്റുകളും Read More »

ഇന്ത്യയിലെ ഭക്ഷ്യ വ്യാപാരവുമായി ബന്ധപ്പെട്ട നിയമങ്ങൾ

ഇന്ത്യയിൽ, ഭക്ഷ്യ വ്യവസായത്തെ പ്രധാനമായും നിയന്ത്രിക്കുന്നത് 2006-ലെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡ നിയമം (FSS നിയമം) ആണ്. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട മുൻകാല നിയമങ്ങളും ചട്ടങ്ങളും ഈ നിയമം ഏകീകരിച്ചു. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻ്റേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) സ്ഥാപിച്ചതും, ഇന്ത്യയിലെ ഭക്ഷ്യ സുരക്ഷയും മാനദണ്ഡങ്ങളും നിയന്ത്രിക്കുന്നതുമായ സമഗ്രമായ നിയമമാണിത്. മനുഷ്യ ഉപഭോഗത്തിന് സുരക്ഷിതവും, ആരോഗ്യപരവുമായ ഭക്ഷണലഭ്യത ഉറപ്പാക്കാൻ ഇത് ലക്ഷ്യമിടുന്നു. ഭക്ഷ്യ ബിസിനസ്സുകളുടെ ലൈസൻസിംഗും രജിസ്ട്രേഷനും ഭക്ഷ്യ ഉൽപന്ന മാനദണ്ഡങ്ങളും ഭക്ഷ്യ അഡിക്റ്റീവുകളും

ഇന്ത്യയിലെ ഭക്ഷ്യ വ്യാപാരവുമായി ബന്ധപ്പെട്ട നിയമങ്ങൾ Read More »

×

Hello!

Click one of our contacts below to chat on WhatsApp

× How can I help you?