ഇന്ത്യയിലെ ഭക്ഷ്യ വ്യാപാരവുമായി ബന്ധപ്പെട്ട നിയമങ്ങൾ
ഇന്ത്യയിൽ, ഭക്ഷ്യ വ്യവസായത്തെ പ്രധാനമായും നിയന്ത്രിക്കുന്നത് 2006-ലെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡ നിയമം (FSS നിയമം) ആണ്. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട മുൻകാല നിയമങ്ങളും ചട്ടങ്ങളും ഈ നിയമം ഏകീകരിച്ചു. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻ്റേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) സ്ഥാപിച്ചതും, ഇന്ത്യയിലെ ഭക്ഷ്യ സുരക്ഷയും മാനദണ്ഡങ്ങളും നിയന്ത്രിക്കുന്നതുമായ സമഗ്രമായ നിയമമാണിത്. മനുഷ്യ ഉപഭോഗത്തിന് സുരക്ഷിതവും, ആരോഗ്യപരവുമായ ഭക്ഷണലഭ്യത ഉറപ്പാക്കാൻ ഇത് ലക്ഷ്യമിടുന്നു. ഭക്ഷ്യ ബിസിനസ്സുകളുടെ ലൈസൻസിംഗും രജിസ്ട്രേഷനും ഭക്ഷ്യ ഉൽപന്ന മാനദണ്ഡങ്ങളും ഭക്ഷ്യ അഡിക്റ്റീവുകളും […]
ഇന്ത്യയിലെ ഭക്ഷ്യ വ്യാപാരവുമായി ബന്ധപ്പെട്ട നിയമങ്ങൾ Read More »